റെഡ്മി നോട്ട് 7 പ്രൊ ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ഓപ്പണ്‍ സെയില്‍.

ഈ വര്‍ഷം ഷവോമിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാര്‍ട്ട് ഫോണുകള്‍ .ബഡ്ജറ്റ് റെയിഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു ക്യാമറ സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത് .എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ സെയിലിനു എത്തിക്കഴിഞ്ഞാല്‍ 2 നിമിഷംകൊണ്ട് സെയില്‍ അവസാനിക്കുന്നു .എന്നാല്‍ ഇപ്പോള്‍ റെഡ്മി നോട്ട് 7 പ്രൊയുടെ 6 ജിബി റാം വേരിയന്‍റുകള്‍ ഇപ്പോള്‍ ഓപ്പണ്‍ സെയിലില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടിലും കൂടാതെ Mi.com വഴിയും വാങ്ങിക്കാവുന്നതാണ് .

1080×2340 പിക്സല്‍ റെസലൂഷന്‍ ആണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്‍റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മില്‍ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ കൂടാതെ 6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്‍റേണല്‍ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോര്‍ഡിങ് ,ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ ,ഫേസ് അണ്‍ലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന സവിശേഷതകള്‍ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാര്‍ജിങ് ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675 പ്രോസസറുകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .

നൂബിയ റെഡ് മാജിക്ക് 3 vs വണ്‍ പ്ലസ് 7 ;താരതമ്മ്യം നോക്കാം

1500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടില്‍ വണ്‍പ്ലസ് 7 വാങ്ങിക്കാം.

48 ക്യാമറയില്‍ റെഡ്മി നോട്ട് 7 പ്രൊ 6ജിബി റാം 64 ജിബി വേരിയന്റ് എത്തി ,വില 15999.

എല്‍ജിയുടെ W10, W30, W30 Pro സ്മാര്‍ട്ട് ഫോണുകളുടെ ആദ്യ സെയില്‍ നാളെ ,വില 8999 രൂപമുതല്‍.

48 എംപി ക്യാമറയില്‍ എത്തിയ വണ്‍ പ്ലസ് 7 ഇപ്പോള്‍ 30999 രൂപയ്ക്ക്.

മൂന്നു മോഡലുകളും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. 4 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 15999 ,16999 രൂപയും ആണ് വില വരുന്നത് .ഇപ്പോള്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഓപ്പണ്‍ സെയിലില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .6 ജിബിയുടെ വേരിയന്‍റുകള്‍ മാത്രമാണ് ഇപ്പോള്‍ ഓപ്പണ്‍ സെയിലില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നത്