ഒരു കുട്ടിയെ എങ്ങിനെ നല്ല മനുഷ്യനാക്കി വളര്‍ത്താം..

മക്കളെ കുറിച്ച് ആകുലപ്പെടുന്ന രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളെ കുറിച്ച് പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കുന്ന അധ്യാപകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി - 'ഓപ്പണ്‍ ഡെ' ഒരു കുട്ടിയെ എങ്ങിനെ മാനുഷിക മൂല്യങ്ങളുള്ള വ്യക്തിയാക്കി വളര്‍ത്താം എന്ന് ചര്‍ച്ച ചെയ്യുന്ന 'ഓപ്പണ്‍ ഡെ' എഴുതിയ പി.എ. ബഷീറുമായി malayalamnews247 പ്രതിനിധി ബൈജു ഭാസ്കർ നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം...